സന്തോഷം നിറഞ്ഞ് നമ്പ്യാകുളം
കോട്ടയം ∙ നാടിന്റെ പ്രിയപ്പെട്ട ജോർജ് ചേട്ടൻ ഇനി കേന്ദ്രമന്ത്രി. നമ്പ്യാകുളത്തിന്റെ നാട്ടുവഴികളിൽ പോലും സജീവസാന്നിധ്യമായ ജോർജ് കുര്യന്റെ നേട്ടത്തിൽ നിറഞ്ഞ സന്തോഷത്തിലാണ് ജന്മനാട്. കാണക്കാരി നമ്പ്യാകുളം പൊയ്ക്കാരൻ കാലായിൽ വീട്ടിലേക്കു വാർത്ത കേട്ടെത്തിയവരെ ജോർജ് കുര്യന്റെ ഭാര്യ ലഫ് കേണൽ (റിട്ട) ഒ.ടി.അന്നമ്മയും കുടുംബാംഗങ്ങളും ചേർന്നു സ്വീകരിച്ചു. ചിലർ മധുരവുമായാണെത്തിയത്. ചാനലുകളിൽ ജോർജ് കുര്യന്റെയും സുരേഷ് ഗോപിയുടെയും മുഖങ്ങൾ. ജോർജ് കുര്യൻ–അന്നമ്മ ദമ്പതികളുടെ മക്കളായ ആദർശും (കാനഡ) ആകാശും (മെഡിക്കൽ വിദ്യാർഥി, ജോർജിയ) വിദേശത്താണ്. വിവരമറിഞ്ഞു രണ്ടുപേരും അമ്മയെ വിളിച്ചു. ശനിയാഴ്ച രാത്രി വീട്ടിൽനിന്നു പോകുമ്പോഴും കേന്ദ്രമന്ത്രി പദവിയെന്ന സൂചന പോലും ഇല്ലായിരുന്നു. പാർട്ടി പ്രവർത്തകരും മാധ്യമപ്രവർത്തകരും എത്തിയപ്പോഴാണ് അന്നമ്മയും വിവരമറിഞ്ഞത്.

കോട്ടയം ∙ നാടിന്റെ പ്രിയപ്പെട്ട ജോർജ് ചേട്ടൻ ഇനി കേന്ദ്രമന്ത്രി. നമ്പ്യാകുളത്തിന്റെ നാട്ടുവഴികളിൽ പോലും സജീവസാന്നിധ്യമായ ജോർജ് കുര്യന്റെ നേട്ടത്തിൽ നിറഞ്ഞ സന്തോഷത്തിലാണ് ജന്മനാട്. കാണക്കാരി നമ്പ്യാകുളം പൊയ്ക്കാരൻ കാലായിൽ വീട്ടിലേക്കു വാർത്ത കേട്ടെത്തിയവരെ ജോർജ് കുര്യന്റെ ഭാര്യ ലഫ് കേണൽ (റിട്ട) ഒ.ടി.അന്നമ്മയും കുടുംബാംഗങ്ങളും ചേർന്നു സ്വീകരിച്ചു. ചിലർ മധുരവുമായാണെത്തിയത്.
ചാനലുകളിൽ ജോർജ് കുര്യന്റെയും സുരേഷ് ഗോപിയുടെയും മുഖങ്ങൾ. ജോർജ് കുര്യൻ–അന്നമ്മ ദമ്പതികളുടെ മക്കളായ ആദർശും (കാനഡ) ആകാശും (മെഡിക്കൽ വിദ്യാർഥി, ജോർജിയ) വിദേശത്താണ്. വിവരമറിഞ്ഞു രണ്ടുപേരും അമ്മയെ വിളിച്ചു. ശനിയാഴ്ച രാത്രി വീട്ടിൽനിന്നു പോകുമ്പോഴും കേന്ദ്രമന്ത്രി പദവിയെന്ന സൂചന പോലും ഇല്ലായിരുന്നു. പാർട്ടി പ്രവർത്തകരും മാധ്യമപ്രവർത്തകരും എത്തിയപ്പോഴാണ് അന്നമ്മയും വിവരമറിഞ്ഞത്.