തൊടുപുഴ∙ പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം. അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനാണു തൊടുപുഴ പൊലീസ് സ്റ്റേഷനിൽ കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരുക്കേറ്റ ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. പ്രതിയുടെ പരുക്ക് ഗുരുതരമല്ല. പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിരിച്ചറിയൽ പരേഡിനിടെ ആയിരുന്നു ആത്മഹത്യാശ്രമം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊലീസ് സ്റ്റേഷനിൽ ഇന്നലെ ഉച്ചയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വീട്ടിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒരു വർഷം മുൻപ് കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) ഏറ്റെടുത്തിരുന്നു. പിന്നീട് അമ്മയുടെ ആവശ്യപ്രകാരം വീട്ടിലേക്കു മടങ്ങിയ കുട്ടി വീണ്ടും മാനസികപ്രശ്നങ്ങൾ കാട്ടിയതോടെ നടത്തിയ കൗൺസലിങ്ങിലാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. 

ADVERTISEMENT

തുടർന്ന് മാതാവ് സിഡബ്ല്യുസിയിൽ പരാതി നൽകി. ഇവരുടെ നിർദേശപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്കിടെ നെഞ്ചുവേദനയുണ്ടായ പ്രതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിനിടെയായിരുന്നു ആത്മഹത്യാശ്രമം നടത്തിയത്.

English Summary:

POCSO case accused tried to commit suicide at police station