ന്യൂഡൽഹി ∙ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം സെപ്റ്റംബർ 30 വരെ നീട്ടി. ജൂ‍ൺ 30ന് സമയപരിധി തീരുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. കേരളത്തിൽ ഭൂരിഭാഗം ഗുണഭോക്താക്കളും ആധാറും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട്. ബന്ധിപ്പിക്കാൻ: bit.ly/rationaadhaar

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Three more months to link ration card and Aadhaar

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT