തിടുക്കത്തിൽ പാസാക്കിയ ബിൽ അംഗീകരിക്കരുതെന്ന് യുഡിഎഫ്
തിരുവനന്തപുരം∙ ഈ സഭാ സമ്മേളനത്തിന്റെ ആദ്യദിനം നിയമസഭ പാസാക്കിയ കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമ ഭേദഗതി ബില്ലുകൾ അംഗീകരിക്കരുതെന്നാവശ്യപ്പെട്ടു യുഡിഎഫ് ഗവർണർക്കു കത്തു നൽകി. ബാർ കോഴ വിഷയത്തിലെ അടിയന്തരപ്രമേയ നോട്ടിസുമായി ബന്ധപ്പെട്ടു പ്രതിപക്ഷം സഭാതലത്തിൽ മുദ്രാവാക്യം മുഴക്കുന്നതിനിടെ, സബ്ജക്ട് കമ്മിറ്റിക്കു വിടാതെ ബിൽ പാസാക്കുകയായിരുന്നു.

ഈ നടപടിയിൽ പ്രതിഷേധിച്ചു പ്രതിപക്ഷ നേതാവ് സ്പീക്കർക്കു പരാതി നൽകുകയും കഴിഞ്ഞദിവസം സഭയിൽ ക്രമപ്രശ്നമുന്നയിക്കുകയും ചെയ്തെങ്കിലും സ്പീക്കർ തൃപ്തികരമായ മറുപടി നൽകിയില്ല. തുടർന്നു പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. യുഡിഎഫിനു വേണ്ടി കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എ.പി.അനിൽകുമാറാണു കത്തു നൽകിയത്.