സ്റ്റേഷനിൽനിന്ന് മദ്യക്കുപ്പി പോയി; ഗ്രേഡ് എഎസ്ഐക്ക് സസ്പെൻഷൻ
ചാലക്കുടി ∙ പൊലീസ് സ്റ്റേഷനിൽ തൊണ്ടിയായി സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികൾ നഷ്ടപ്പെട്ട സംഭവത്തിൽ ഗ്രേഡ് എഎസ്ഐ കൊരട്ടി നാലുകെട്ട് സ്വദേശി ജെയ്സനെ റൂറൽ ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു. കാറില്‍ കടത്തുന്നതിനിടെ പൊലീസ് പിടികൂടിയ മദ്യക്കുപ്പികളിൽ നിന്നാണ് 600 മില്ലിലീറ്റർ വീതമുള്ള 20 കുപ്പികൾ നഷ്ടപ്പെട്ടത്.

എസ്എച്ച്ഒ, സ്റ്റേഷൻ റൈറ്റർ എന്നിവർക്കു ജില്ലാ പൊലീസ് മേധാവി മെമ്മോ നൽകിയിട്ടുമുണ്ട്. മാഹിയിൽ നിന്നു കാറിൽ കടത്തിയ 200 കുപ്പി മദ്യം രണ്ടു വർഷം മുൻപാണു കോടതി ജംക്‌ഷനിൽ പൊലീസ് പിടികൂടിയത്. അന്നു മാഹി സ്വദേശികളായ രണ്ടു പേർ അറസ്റ്റിലാകുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.