‘ഓട്ടോറിക്ഷ’യെ സ്വീകരിക്കാൻ കേരള കോൺഗ്രസ്
കോട്ടയം ∙ ഭാഗ്യചിഹ്നമായ ഓട്ടോറിക്ഷ ഔദ്യോഗികമായി അംഗീകരിച്ച് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി യോഗം. സംസ്ഥാന പാർട്ടി പദവി ലഭിക്കുന്ന സാഹചര്യത്തിൽ ഓട്ടോറിക്ഷ പാർട്ടിയുടെ ചിഹ്നമായി നൽകണമെന്നാവശ്യപ്പെട്ടു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. തുടർനടപടികൾക്കു ചെയർമാൻ പി.ജെ.ജോസഫിനെ യോഗം ചുമതലപ്പെടുത്തി. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ പാർട്ടിയെ ജയിപ്പിച്ച ചിഹ്നം മാറ്റേണ്ട എന്നായിരുന്നു യോഗതീരുമാനം.യുഡിഎഫിന്റെ ഐക്യമാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആധികാരിക വിജയം നേടാൻ സഹായിച്ചതെന്നു യോഗം ഉദ്ഘാടനം ചെയ്ത് പി.ജെ.ജോസഫ് എംഎൽഎ പറഞ്ഞു.

കോട്ടയം ∙ ഭാഗ്യചിഹ്നമായ ഓട്ടോറിക്ഷ ഔദ്യോഗികമായി അംഗീകരിച്ച് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി യോഗം. സംസ്ഥാന പാർട്ടി പദവി ലഭിക്കുന്ന സാഹചര്യത്തിൽ ഓട്ടോറിക്ഷ പാർട്ടിയുടെ ചിഹ്നമായി നൽകണമെന്നാവശ്യപ്പെട്ടു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. തുടർനടപടികൾക്കു ചെയർമാൻ പി.ജെ.ജോസഫിനെ യോഗം ചുമതലപ്പെടുത്തി. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ പാർട്ടിയെ ജയിപ്പിച്ച ചിഹ്നം മാറ്റേണ്ട എന്നായിരുന്നു യോഗതീരുമാനം.
യുഡിഎഫിന്റെ ഐക്യമാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആധികാരിക വിജയം നേടാൻ സഹായിച്ചതെന്നു യോഗം ഉദ്ഘാടനം ചെയ്ത് പി.ജെ.ജോസഫ് എംഎൽഎ പറഞ്ഞു. നിയുക്ത എംപി ഫ്രാൻസിസ് ജോർജ്, നേതാക്കളായ പി.സി.തോമസ്, ജോയി ഏബ്രഹാം, ടി.യു.കുരുവിള, തോമസ് ഉണ്ണിയാടൻ, വക്കച്ചൻ മറ്റത്തിൽ, ജോസഫ് എം.പുതുശ്ശേരി, ഗ്രേസമ്മ മാത്യു, അപു ജോൺ ജോസഫ്, എം.പി.പോളി, കൊട്ടാരക്കര പൊന്നച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.