39 തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഗ്രാന്റ് ഈ വർഷം; 3.36 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം ∙ ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം 39 തദ്ദേശ സ്ഥാപനങ്ങൾക്കു നൽകേണ്ട സ്പെഷൽ ഗ്രാന്റ് മാസങ്ങൾ വൈകി ഈ സാമ്പത്തിക വർഷം അനുവദിച്ചു. 33 പഞ്ചായത്തുകൾക്കും 6 നഗരസഭകൾക്കുമായി 3.36 കോടി രൂപയാണ് ഏറെ വൈകി അനുവദിച്ചത്. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 33 പഞ്ചായത്തുകൾക്കായി 2.31 കോടി രൂപയും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ 6 നഗരസഭകൾക്കുമായി 1.05 കോടി രൂപയുമാണ് അനുവദിച്ചത്. തീർഥാടകർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ ഈ തദ്ദേശ സ്ഥാപനങ്ങൾക്കു വരുന്ന ചെലവിനാണ് സ്പെഷൽ ഗ്രാന്റ് എല്ലാ വർഷവും അനുവദിക്കുന്നത്. കഴിഞ്ഞ വർഷം തുക ലഭിക്കാത്തതിനെത്തുടർന്ന് തനതു ഫണ്ടിൽ നിന്നാണ് തദ്ദേശ സ്ഥാപനങ്ങൾ ഇതു കണ്ടെത്തിയത്.

തിരുവനന്തപുരം ∙ ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം 39 തദ്ദേശ സ്ഥാപനങ്ങൾക്കു നൽകേണ്ട സ്പെഷൽ ഗ്രാന്റ് മാസങ്ങൾ വൈകി ഈ സാമ്പത്തിക വർഷം അനുവദിച്ചു. 33 പഞ്ചായത്തുകൾക്കും 6 നഗരസഭകൾക്കുമായി 3.36 കോടി രൂപയാണ് ഏറെ വൈകി അനുവദിച്ചത്.
ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 33 പഞ്ചായത്തുകൾക്കായി 2.31 കോടി രൂപയും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ 6 നഗരസഭകൾക്കുമായി 1.05 കോടി രൂപയുമാണ് അനുവദിച്ചത്. തീർഥാടകർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ ഈ തദ്ദേശ സ്ഥാപനങ്ങൾക്കു വരുന്ന ചെലവിനാണ് സ്പെഷൽ ഗ്രാന്റ് എല്ലാ വർഷവും അനുവദിക്കുന്നത്. കഴിഞ്ഞ വർഷം തുക ലഭിക്കാത്തതിനെത്തുടർന്ന് തനതു ഫണ്ടിൽ നിന്നാണ് തദ്ദേശ സ്ഥാപനങ്ങൾ ഇതു കണ്ടെത്തിയത്.