ജോലിക്കിടെ മദ്യപാനം: 304 പേരെ പിടിച്ചെന്ന് മന്ത്രി ഗണേഷ്കുമാർ
തിരുവനന്തപുരം∙ മൂന്നു വർഷത്തിനിടെ കെഎസ്ആർടിസിയിൽ ജോലിക്കിടെ മദ്യപിച്ചതിനു പിടിക്കപ്പെട്ടതു 304 ജീവനക്കാർ. 15 പേരെ ഡിപ്പോയിൽ ജീവനക്കാരുടെ മുറിയിൽ മദ്യപിച്ച നിലയിൽ കണ്ടെത്തിയെന്നും നിയമസഭയിൽ മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞു. കെഎസ്ആർടിസിയുടെ നിലവിലെ ആസ്തി 1319.38 കോടി രൂപയാണെന്നും 2017–18 വരെയുള്ള ഓഡിറ്റ് മാത്രമേ പൂർത്തീകരിച്ചിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു. 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളിൽ ഡ്രൈവിങ് പരിശീലനം പാടില്ലെന്ന നിർദേശം നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.