തിരുവനന്തപുരം ∙ ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ സിബിഐയുടെ ആദ്യ കുറ്റപത്രം 5 പേർക്കെതിരെ.ബുധനാഴ്ചയാണു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സിബിഐ ഡൽഹി യൂണിറ്റ് ഉദ്യോഗസ്ഥർ കുറ്റപത്രം നൽകിയത്. മുൻ ഡിജിപി സിബി മാത്യൂസ്, മുൻ ഐബി ഉദ്യോഗസ്ഥനും മുൻ ഗുജറാത്ത് ഡിജിപിയുമായ ആർ.ബി ശ്രീകുമാർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ സിബിഐയുടെ ആദ്യ കുറ്റപത്രം 5 പേർക്കെതിരെ. ബുധനാഴ്ചയാണു  ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സിബിഐ ഡൽഹി യൂണിറ്റ് ഉദ്യോഗസ്ഥർ കുറ്റപത്രം നൽകിയത്.

മുൻ ഡിജിപി സിബി മാത്യൂസ്, മുൻ ഐബി ഉദ്യോഗസ്ഥനും മുൻ ഗുജറാത്ത് ഡിജിപിയുമായ ആർ.ബി ശ്രീകുമാർ, എസ്പിമാരായിരുന്ന എസ്. വിജയൻ, തമ്പി എസ്.ദുർഗാദത്ത്, മുൻ ഐബി ഉദ്യോഗസ്ഥൻ പി.എസ്.ജയപ്രകാശ് എന്നിവർക്കെതിരെയാണു കുറ്റപത്രം. കേസിൽ ഇവരുൾപ്പെടെ 18 പേരെയാണു സിബിഐ പ്രതി ചേർത്തിരുന്നത്. ചാരക്കേസിൽ നമ്പി നാരായണനെതിരെ ഗൂഢാലോചന നടന്നതു സംബന്ധിച്ച് അന്വേഷിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ഡി.കെ.ജയിൻ സമിതി ശുപാർശ ചെയ്തതനുസരിച്ചാണ് കേസ് 2020 ൽ സുപ്രീം കോടതി സിബിഐക്കു വിട്ടത്.

English Summary:

CBI charge sheet against 5 people for conspiracy in isro espionage case