3 ദിവസം കൂടി മഴ തുടരും; ജൂലൈയിൽ കൂടുതൽ
തിരുവനന്തപുരം ∙ ജൂലൈയിൽ കേരളത്തിൽ സാധാരണ ലഭിക്കേണ്ടതിനെക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കേരളത്തിനു മുകളിൽ തുടരുന്ന ന്യൂനമർദ പാത്തിയുടെ സ്വാധീനം മൂലമാണ് മഴ കൂടുതൽ ലഭിക്കുക. അതേസമയം, സംസ്ഥാനത്ത് ജൂണിൽ സാധാരണയിൽ കൂടുതൽ മഴ പ്രവചിച്ചിരുന്നെങ്കിലും 25% മഴ കുറവായിരുന്നു . സംസ്ഥാനത്ത് അടുത്ത 3 ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ കണക്കിലെടുത്ത് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.