കാഞ്ഞങ്ങാട് ∙ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 18 മണ്ഡലങ്ങളിൽ ജയിച്ചെങ്കിലും തൃശൂരിൽ ബിജെപി ജയിച്ചതിന്റെ വേദന പേറിയാണു യൂത്ത് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ജനങ്ങളും പാർട്ടിയുമായുള്ള ‘കണക്‌ഷൻ’ പ്രശ്നം പരിഹരിക്കലാണു ക്യാംപെയ്നിന്റെ ലക്ഷ്യമെന്നു രാഹുൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 18 മണ്ഡലങ്ങളിൽ ജയിച്ചെങ്കിലും തൃശൂരിൽ ബിജെപി ജയിച്ചതിന്റെ വേദന പേറിയാണു യൂത്ത് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ജനങ്ങളും പാർട്ടിയുമായുള്ള ‘കണക്‌ഷൻ’ പ്രശ്നം പരിഹരിക്കലാണു ക്യാംപെയ്നിന്റെ ലക്ഷ്യമെന്നു രാഹുൽ  നിയമസഭാ മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന ‘യങ് ഇന്ത്യ’ ക്യാംപെയ്നിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജയന്തി ദിനത്തിൽ  സമാപിക്കും. 

  • Also Read

ക്യാംപെയ്നിന്റെയും അംഗത്വ വിതരണത്തിനായി തയാറാക്കിയ ആപ്പിന്റെയും ഉദ്ഘാടനം അഖിലേന്ത്യാ അധ്യക്ഷൻ ബി.വി.ശ്രീനിവാസ് നിർവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.ഷിബിന,  വി.പി.അബ്ദുൽ റഷീദ്, എ.ഗോവിന്ദൻ നായർ, ഡോ. ഖാദർ മാങ്ങാട്, എം.അസൈനാർ,  ബി.പി.പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

Youth Congress 'Young India' campaign started