വ്യാജപട്ടയം: പ്രത്യേക സംഘത്തെ നിയമിച്ചെന്ന് സർക്കാർ
കൊച്ചി ∙ ഇടുക്കി ജില്ലയിൽ വ്യാജപട്ടയങ്ങൾ നൽകിയതിൽ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതിയുടെ നിർദേശപ്രകാരം പ്രത്യേക സംഘത്തെ നിയമിച്ചതായി സർക്കാർ അറിയിച്ചു. ഉത്തരമേഖല ഐജി കെ.സേതുരാമന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണു നിയമിച്ചത്. മുൻ ഇടുക്കി കലക്ടറും സാമൂഹിക നീതി വകുപ്പ് ഡയറക്ടറുമായ എച്ച്. ദിനേശൻ, ഇടുക്കി നർകോട്ടിക് സെൽ ഡിവൈഎസ്പി പയസ് ജോർജ് എന്നിവരാണ് അംഗങ്ങൾ. ഭൂമി കയ്യേറ്റങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു വൺ എർത്ത് വൺ ലൈഫ് നൽകിയ ഹർജിയാണു ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഹർജി പിന്നീട് പരിഗണിക്കും.