ദന്ത ഡോക്ടർ മുറിയിൽ മരിച്ച നിലയിൽ
കാക്കനാട്∙ തിരുവാണിയൂർ ലയൺസ് ആശുപത്രിയിലെ ഡെന്റിസ്റ്റ് ഡോ.ബിന്ദു ചെറിയാൻ (39) ടിവി സെന്ററിനു സമീപം താണാപാടത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ. കോഴിക്കോട് വെസ്റ്റ് ഹിൽ അത്താണിക്കൽ പെരുമാനൂർ സോഡി സക്കറിയ ജോണിന്റെ ഭാര്യയാണ്. ഇന്നലെ ഉച്ചയ്ക്ക് 12ന് ഫ്ലാറ്റിലെ കെയർ ടേക്കറാണ് മൃതദേഹം കണ്ടത്. തനിച്ചായിരുന്നു താമസം. മക്കൾ: എഫ്രേം, ബെഞ്ചമിൻ. മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

കാക്കനാട് ∙ തിരുവാണിയൂർ ലയൺസ് ആശുപത്രിയിലെ ഡെന്റിസ്റ്റ് ഡോ.ബിന്ദു ചെറിയാൻ (39) ടിവി സെന്ററിനു സമീപം താണാപാടത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ. കോഴിക്കോട് വെസ്റ്റ് ഹിൽ അത്താണിക്കൽ പെരുമാനൂർ സോഡി സക്കറിയ ജോണിന്റെ ഭാര്യയാണ്.
ഇന്നലെ ഉച്ചയ്ക്ക് 12ന് ഫ്ലാറ്റിലെ കെയർ ടേക്കറാണ് മൃതദേഹം കണ്ടത്. തനിച്ചായിരുന്നു താമസം. മക്കൾ: എഫ്രേം, ബെഞ്ചമിൻ. മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.