എസ്എഫ്ഐ സമരം രക്ഷിതാക്കൾ തടഞ്ഞു
തൃശൂർ ∙ ദേശീയ വിദ്യാഭ്യാസ ബന്ദിന്റെ പേരിൽ പഠിപ്പുമുടക്കാനെത്തിയ എസ്എഫ്ഐക്കാരെ 3 സ്കൂളുകളിൽ പിടിഎ കമ്മിറ്റിയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും ചേർന്നു തടഞ്ഞു. തൃശൂർ ജില്ലയിലെ അരിമ്പൂർ എച്ച്എസ്എസ്, കണ്ടശാംകടവ് പ്രഫ. ജോസഫ് മുണ്ടശേരി സ്മാരക ഗവ. എച്ച്എസ്എസ്, മണലൂർ ഗവ. എച്ച്എസ്എസ് എന്നീ സ്കൂളുകളിലാണ് രക്ഷിതാക്കളുടെ ഇടപെടലുണ്ടായത്.

തൃശൂർ ∙ ദേശീയ വിദ്യാഭ്യാസ ബന്ദിന്റെ പേരിൽ പഠിപ്പുമുടക്കാനെത്തിയ എസ്എഫ്ഐക്കാരെ 3 സ്കൂളുകളിൽ പിടിഎ കമ്മിറ്റിയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും ചേർന്നു തടഞ്ഞു. തൃശൂർ ജില്ലയിലെ അരിമ്പൂർ എച്ച്എസ്എസ്, കണ്ടശാംകടവ് പ്രഫ. ജോസഫ് മുണ്ടശേരി സ്മാരക ഗവ. എച്ച്എസ്എസ്, മണലൂർ ഗവ. എച്ച്എസ്എസ് എന്നീ സ്കൂളുകളിലാണ് രക്ഷിതാക്കളുടെ ഇടപെടലുണ്ടായത്. കണ്ടശാംകടവ് സ്കൂളിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ പിടിഎ പ്രസിഡന്റ് സി.എ.മുരളി, സ്കൂൾ വികസന സമിതി കൺവീനർ നെൽസൺ വി.മാത്യു എന്നിവരും സമരം പറ്റില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. മൂന്നിടത്തും ക്ലാസ് മുടക്കമില്ലാതെ നടന്നു.