കണ്ണൂർ സർവകലാശാല: തുടർച്ചയായ 25ാം വർഷവും എസ്എഫ്ഐ ജയം
കണ്ണൂർ ∙ സർവകലാശാലാ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും എസ്എഫ്ഐക്കു ജയം. തുടർച്ചയായ 25ാം വർഷമാണ് എസ്എഫ്ഐ ജയിക്കുന്നത്. 5 ജനറൽ സീറ്റുകളും 3 ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനങ്ങളും എസ്എഫ്ഐ നേടി. ചെയർപഴ്സനായി മാങ്ങാട്ടുപറമ്പ് ക്യാംപസിലെ കെ.ആര്യയെ തിരഞ്ഞെടുത്തു.

കണ്ണൂർ ∙ സർവകലാശാലാ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും എസ്എഫ്ഐക്കു ജയം. തുടർച്ചയായ 25ാം വർഷമാണ് എസ്എഫ്ഐ ജയിക്കുന്നത്. 5 ജനറൽ സീറ്റുകളും 3 ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനങ്ങളും എസ്എഫ്ഐ നേടി. ചെയർപഴ്സനായി മാങ്ങാട്ടുപറമ്പ് ക്യാംപസിലെ കെ.ആര്യയെ തിരഞ്ഞെടുത്തു. കാഞ്ഞങ്ങാട് റഹ്മാനിയ ഓർഫനേജ് കോളജിലെ യുയുസി യഥാർഥ വോട്ടറാണോയെന്ന് എസ്എഫ്ഐ സംശയം പ്രകടിപ്പിച്ചത് വാക്കുതർക്കത്തിനും സംഘർഷത്തിനും കാരണമായി. പിന്നീട് കോളജ് അധികൃതരുമായി ബന്ധപ്പെട്ടശേഷമാണ് വോട്ട് ചെയ്യാൻ അനുവദിച്ചത്.