നാദാപുരം (കോഴിക്കോട്) ∙ എസ്എഫ്ഐയെ വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഭീഷണിയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫെയ്സ്ബുക് പോസ്റ്റ്. കല്ലാച്ചി ബ്രാഞ്ച് സെക്രട്ടറി ടി.പി.രഞ്ജിഷ് കല്ലാച്ചിയാണു ബിനോയ് വിശ്വത്തിനെതിരെ പോസ്റ്റിട്ടത്. നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ ബിനോയ് വിശ്വം എസ്എഫ്ഐക്കു ക്ലാസെടുക്കാൻ വരരുതെന്നും, ഇത് ആവർത്തിച്ചാൽ എസ്എഫ്ഐ ആയിരിക്കില്ല കണക്കു ചോദിക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാദാപുരം (കോഴിക്കോട്) ∙ എസ്എഫ്ഐയെ വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഭീഷണിയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫെയ്സ്ബുക് പോസ്റ്റ്. കല്ലാച്ചി ബ്രാഞ്ച് സെക്രട്ടറി ടി.പി.രഞ്ജിഷ് കല്ലാച്ചിയാണു ബിനോയ് വിശ്വത്തിനെതിരെ പോസ്റ്റിട്ടത്. നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ ബിനോയ് വിശ്വം എസ്എഫ്ഐക്കു ക്ലാസെടുക്കാൻ വരരുതെന്നും, ഇത് ആവർത്തിച്ചാൽ എസ്എഫ്ഐ ആയിരിക്കില്ല കണക്കു ചോദിക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു. ‘അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ നടത്തിയ ജൽപനങ്ങൾ ഇനിയും നീ പുറത്തെടുത്താൽ കണക്കു ചോദിക്കുന്നത് എസ്എഫ്ഐ ആയിരിക്കില്ല, ഓർത്താൽ നല്ലത്’ എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. നേരത്തേ നാദാപുരം എംഎൽഎയായിരുന്ന ബിനോയ് വിശ്വം വിഎസ് മന്ത്രിസഭയിൽ വനം മന്ത്ര‌ിയുമായിരുന്നു. പോസ്റ്റിനെക്കുറിച്ചു സിപിഎം നേതൃത്വം പ്രതികരിച്ചിട്ടില്ല. 

English Summary:

CPM branch secretary's threat against Binoy Vishwam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT