സംസ്ഥാനത്ത് മഴ തുടരും; 4 ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം ∙ സംസ്ഥാനത്തു മഴ ശമനമില്ലാതെ തുടരുമെന്നു കാലാവസ്ഥാ വകുപ്പ്. ഇന്ന് 4 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണു യെലോ അലർട്ട്. മറ്റു ജില്ലകളിൽ മിതമായ മഴ തുടരും. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി നിലവിലുള്ളതായും

തിരുവനന്തപുരം ∙ സംസ്ഥാനത്തു മഴ ശമനമില്ലാതെ തുടരുമെന്നു കാലാവസ്ഥാ വകുപ്പ്. ഇന്ന് 4 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണു യെലോ അലർട്ട്. മറ്റു ജില്ലകളിൽ മിതമായ മഴ തുടരും.
വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി നിലവിലുള്ളതായും ആന്ധ്രാ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക,കൊങ്കൺ,ഗോവ, മഹാരാഷ്ട്ര മേഖലകളിൽ ശക്തമായ മഴയുണ്ട്. വരും ദിവസങ്ങളിൽ കേരളത്തിലേക്കും മഴ വ്യാപിക്കുമെന്നാണു മുന്നറിയിപ്പ്.