മൂന്നാർ ∙ മൂന്നാറിൽ വീണ്ടും ഓടുന്ന വാഹനത്തിൽ യുവാക്കളുടെ അപകടകരമായ യാത്ര. കാർ പൊലീസ് പിടിച്ചെടുത്തു മോട്ടർ വാഹന വകുപ്പിനു കൈമാറി. ഇന്നലെ ഉച്ചയ്ക്ക് മൂന്നാർ - മാട്ടുപ്പെട്ടി റോഡിലൂടെയാണ് ആന്ധ്ര സ്വദേശികളായ യുവാക്കൾ കാറിൽ അഭ്യാസപ്രകടനം നടത്തി യാത്ര ചെയ്തത്. വാഹനത്തിൽ 5 യുവാക്കളാണ് ഉണ്ടായിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ മൂന്നാറിൽ വീണ്ടും ഓടുന്ന വാഹനത്തിൽ യുവാക്കളുടെ അപകടകരമായ യാത്ര. കാർ പൊലീസ് പിടിച്ചെടുത്തു മോട്ടർ വാഹന വകുപ്പിനു കൈമാറി. ഇന്നലെ ഉച്ചയ്ക്ക് മൂന്നാർ - മാട്ടുപ്പെട്ടി റോഡിലൂടെയാണ് ആന്ധ്ര സ്വദേശികളായ യുവാക്കൾ കാറിൽ അഭ്യാസപ്രകടനം നടത്തി യാത്ര ചെയ്തത്. വാഹനത്തിൽ 5 യുവാക്കളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരു യുവാവാണ്‌ ശരീരം പുറത്തിട്ട് അപകടകരമായ വിധത്തിൽ കിലോമീറ്ററുകൾ യാത്ര ചെയ്തത്. ട്രാഫിക് എസ്ഐ പി.പി.ഷാജിയുടെ നേതൃത്വത്തിൽ വാഹനം പിടിച്ചെടുത്തു.

English Summary:

Stunt in a moving car