പൊലീസ് ആത്മഹത്യ: മിണ്ടാതെ മുഖ്യമന്ത്രി
തിരുവനന്തപുരം ∙ പൊലീസുകാരുടെ ജോലിസമ്മർദവും ആത്മഹത്യയും സംബന്ധിച്ചു നിയമസഭയിലെ ചോദ്യങ്ങൾക്കു മറുപടി നൽകാതെ മുഖ്യമന്ത്രി. ജോലിസമ്മർദം കുറയ്ക്കാനും ആത്മഹത്യ തടയാനുമുള്ള നടപടികളെക്കുറിച്ച് യു.എ.ലത്തീഫ്, കെ.ബാബു, സജീവ് ജോസഫ് തുടങ്ങിയവരാണ് ചോദ്യമുന്നയിച്ചത്.

തിരുവനന്തപുരം ∙ പൊലീസുകാരുടെ ജോലിസമ്മർദവും ആത്മഹത്യയും സംബന്ധിച്ചു നിയമസഭയിലെ ചോദ്യങ്ങൾക്കു മറുപടി നൽകാതെ മുഖ്യമന്ത്രി. ജോലിസമ്മർദം കുറയ്ക്കാനും ആത്മഹത്യ തടയാനുമുള്ള നടപടികളെക്കുറിച്ച് യു.എ.ലത്തീഫ്, കെ.ബാബു, സജീവ് ജോസഫ് തുടങ്ങിയവരാണ് ചോദ്യമുന്നയിച്ചത്. അതേസമയം, 2016 മുതൽ 2024 മേയ് 31 വരെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിന്റെ പേരിൽ 108 പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.