സിദ്ധാർഥന്റെ മരണം: അന്വേഷണ കമ്മിഷൻ റിപ്പോർട്ട് 17ന്
തിരുവനന്തപുരം ∙ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച അന്വേഷണ കമ്മിഷൻ 17ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാന് റിപ്പോർട്ട് സമർപ്പിക്കും. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദിനെയാണ് അന്വേഷണ കമ്മിഷനായി ചാൻസലർ കൂടിയായ ഗവർണർ മാർച്ചിൽ നിയമിച്ചത്.

തിരുവനന്തപുരം ∙ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച അന്വേഷണ കമ്മിഷൻ 17ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാന് റിപ്പോർട്ട് സമർപ്പിക്കും. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദിനെയാണ് അന്വേഷണ കമ്മിഷനായി ചാൻസലർ കൂടിയായ ഗവർണർ മാർച്ചിൽ നിയമിച്ചത്. വെറ്ററിനറി സർവകലാശാല വൈസ്ചാൻസലർ, ഡീൻ, സിദ്ധാർഥന്റെ രക്ഷിതാക്കൾ, സഹപാഠികൾ, അധ്യാപകർ, പ്രതിപ്പട്ടികയിലുള്ള രണ്ട് വിദ്യാർഥികളുടെ രക്ഷിതാക്കൾ എന്നിവർ ഉൾപ്പെടെ 29 പേരിൽ നിന്ന് മൊഴിയെടുത്തു.