കാലടി∙ പെൺകുട്ടികളുടെ ഫോട്ടോകൾ അശ്ലീല ഫെയ്സ് ബുക് ഗ്രൂപ്പുകളിൽ ദുരുദ്ദേശ്യപരമായ കമന്റുകളോടെ പ്രചരിപ്പിച്ച മുൻ എസ്എഫ്ഐ നേതാവിനെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കാലടി ശ്രീശങ്കര കോളജിലെ ബിരുദ വിദ്യാർഥിനി നൽകിയ പരാതിയെ തുടർന്നാണ് എസ്. രോഹിതിന്റെ അറസ്റ്റ്. 19 പെൺകുട്ടികളുടെ ഫോട്ടോകൾ രോഹിത് വിവിധ അശ്ലീല ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

    വ്യാജ ഐഡി ഉപയോഗിച്ചാണ് ഫോട്ടോകളും കമന്റുകളും പോസ്റ്റ് ചെയ്തത്. 2020 ൽ കാലടി ശ്രീശങ്കര കോളജിൽ ബിരുദം പഠനം പൂർത്തിയാക്കിയ രോഹിത് കൂടെ പഠിച്ചിരുന്നവരുടെയും ഇപ്പോൾ കോളജിൽ പഠിക്കുന്നവരുടെയും ഫോട്ടോകളാണ് ദുരുപയോഗം ചെയ്തത്. കോളജിൽ പഠിച്ചിരുന്ന കാലത്ത് ഇയാൾ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹിയായിരുന്നു. പരാതിക്കാരിയായ പെൺകുട്ടി പിറന്നാളിന് എടുത്ത പടം കൂട്ടുകാരികൾ വാട്സാപ്പിൽ സ്റ്റാറ്റസ് ആക്കിയപ്പോൾ രോഹിത്ത് പടം എടുത്ത് അശ്ലീല ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. 

English Summary:

Young man who posted pictures of female students in obscene groups arrested