മലയാള മനോരമ ട്വന്റി20 ലോകകപ്പ് പ്രവചന മത്സരം: ബംപർ സമ്മാനം ബ്രെസ കാർ സുബ്രഹ്മണ്യന്
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനോട് അനുബന്ധിച്ച് മലയാള മനോരമയും കൊശമറ്റം ഫിനാൻസും ചേർന്നു സംഘടിപ്പിച്ച പവർപ്ലേ പ്രവചന മത്സരത്തിൽ ബംപർ സമ്മാനമായ മാരുതി സുസുക്കി ബ്രെസ കാർ കണ്ണൂർ ഏച്ചൂർ സ്വദേശി കെ. സുബ്രഹ്മണ്യന്. 26 മത്സരദിവസങ്ങളിലും ശരിയുത്തരം പ്രവചിച്ചവരിൽനിന്നു നറുക്കെടുപ്പിലൂടെയാണു ബംപർ വിജയിയെ തിരഞ്ഞെടുത്തത്. കോട്ടയത്തു നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് നറുക്കെടുത്തു. സെൻട്രൽ എക്സൈസ് റിട്ടയേഡ് ഉദ്യോഗസ്ഥനാണ് സുബ്രഹ്മണ്യൻ. സമ്മാന വിതരണം പിന്നീട്.

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനോട് അനുബന്ധിച്ച് മലയാള മനോരമയും കൊശമറ്റം ഫിനാൻസും ചേർന്നു സംഘടിപ്പിച്ച പവർപ്ലേ പ്രവചന മത്സരത്തിൽ ബംപർ സമ്മാനമായ മാരുതി സുസുക്കി ബ്രെസ കാർ കണ്ണൂർ ഏച്ചൂർ സ്വദേശി കെ. സുബ്രഹ്മണ്യന്. 26 മത്സരദിവസങ്ങളിലും ശരിയുത്തരം പ്രവചിച്ചവരിൽനിന്നു നറുക്കെടുപ്പിലൂടെയാണു ബംപർ വിജയിയെ തിരഞ്ഞെടുത്തത്.
കോട്ടയത്തു നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് നറുക്കെടുത്തു. സെൻട്രൽ എക്സൈസ് റിട്ടയേഡ് ഉദ്യോഗസ്ഥനാണ് സുബ്രഹ്മണ്യൻ. സമ്മാന വിതരണം പിന്നീട്. ആകെ 2 ലക്ഷത്തിലേറെപ്പേരാണ് പവർപ്ലേ മത്സരത്തിൽ പങ്കെടുത്തത്. പ്രതിദിന മത്സര വിജയികളായ 165 പേർക്ക് 3000 രൂപയുടെ വീതം ഗിഫ്റ്റ് വൗച്ചറുകൾ നേരത്തേ സമ്മാനിച്ചിരുന്നു.