വിഴിഞ്ഞം പദ്ധതി വൈകിപ്പിച്ചതിന്റെ ക്രെഡിറ്റ് എൽഡിഎഫിന്: ചാണ്ടി ഉമ്മൻ
തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാകുന്നതു വൈകിപ്പിച്ചതിന്റെ ക്രെഡിറ്റാണ് എൽഡിഎഫിന് അവകാശപ്പെടാൻ കഴിയുകയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. 2015ൽ പദ്ധതിക്കു തുടക്കം കുറിക്കുമ്പോൾ 1000 ദിവസത്തിനകം പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം.

അങ്ങനെയെങ്കിൽ 2019ൽ തീരേണ്ട പദ്ധതി ഇത്രയും താമസിപ്പിച്ചത് ഇടതു സമരം കാരണമാണ്. തറക്കല്ലിടാൻ പോയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവരാണ് പദ്ധതി നടപ്പാക്കിയതിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല. ലത്തീൻ സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണം. വിഎസ്എസ്‍സി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വരാനായി ത്യാഗം ചെയ്തവരാണ് ലത്തീൻ സമുദായം. അവരെ ചേർത്തു പിടിക്കണം. അതിൽ രാഷ്ട്രീയം കലർത്തരുതെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.