കോട്ടയം ∙ സിപിഐ മുൻ ജില്ലാ സെക്രട്ടറിയും കോട്ടയം ജില്ലയുടെ ചുമതലയുള്ള സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗവുമായ സി.കെ.ശശിധരനെ ജില്ലയുടെ ചുമതലയിൽ നിന്നു മാറ്റി. ഒരു വനിതാ അംഗത്തിന്റെ പരാതിയെത്തുടർന്നു സംസ്ഥാന കൗൺസിൽ യോഗമാണ് ഈ തീരുമാനമെടുത്തത്. കൊല്ലത്തു നിന്നുള്ള സംസ്ഥാന എക്സിക്യൂട്ടീവ് അംഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ സിപിഐ മുൻ ജില്ലാ സെക്രട്ടറിയും കോട്ടയം ജില്ലയുടെ ചുമതലയുള്ള സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗവുമായ സി.കെ.ശശിധരനെ ജില്ലയുടെ ചുമതലയിൽ നിന്നു മാറ്റി. ഒരു വനിതാ അംഗത്തിന്റെ പരാതിയെത്തുടർന്നു സംസ്ഥാന കൗൺസിൽ യോഗമാണ് ഈ തീരുമാനമെടുത്തത്. കൊല്ലത്തു നിന്നുള്ള സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ.രാജേന്ദ്രനു കോട്ടയത്തിന്റെ ചുമതല നൽകി. ഇടുക്കിയിൽ നിന്നുള്ള അംഗമാണു ശശിധരനെതിരെ സംസ്ഥാന കൗൺസിലിൽ പരാതി ഉന്നയിച്ചതെന്നറിയുന്നു. 14 വർഷത്തോളം പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്നു സി.കെ.ശശിധരൻ. ഇപ്പോൾ പത്തനംതിട്ടയുടെ ചുമതലയുണ്ട്. അറിയപ്പെടുന്ന കാനം പക്ഷക്കാരനായ ശശിധരനെ പുറത്താക്കാൻ നടന്ന നീക്കങ്ങളുടെ ഭാഗമാണു പരാതിയെന്നും നടപടിയെന്നും മറുപക്ഷം ആരോപിക്കുന്നുണ്ട്.

English Summary:

CPI removed C K Sasidharan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT