ശക്തിപ്രാപിച്ച് പടിഞ്ഞാറൻ കാറ്റ്; വരുംദിവസങ്ങളിൽ അതിശക്ത മഴ
തിരുവനന്തപുരം ∙ കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നു; വരുന്ന 5 ദിവസം അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിക്കു പിന്നാലെ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതാണ് കേരളത്തിലെ മഴ വർധിപ്പിക്കുന്നത്. ഇന്നു മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

-
Also Read
കൊങ്കൺ: ട്രെയിനുകളുടെ വൈകിയോട്ടം വലച്ചു
ശക്തമായ കാറ്റിൽ മരങ്ങളും ശിഖരങ്ങളും ഒടിഞ്ഞു വീഴാൻ സാധ്യതയുള്ളതിനാൽ മരങ്ങൾക്കടിയിൽ വാഹനങ്ങൾ നിർത്തരുതെന്ന് കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (കെഎസ്‌ഡിഎംഎ) മുന്നറിയിപ്പു നൽകി. ഓട് മേഞ്ഞതോ ഷീറ്റിട്ടതോ സുരക്ഷിതമല്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ നിർദേശങ്ങൾക്കനുസൃതമായി സുരക്ഷിതമായ കെട്ടിടങ്ങളിലേക്കു മാറണം. മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ഇന്നു മുതൽ 17 വരെ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ഐഎംഡി അറിയിച്ചു.