തൊടുപുഴ ∙ അടിമാലിയിലെത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് അപ്രതീക്ഷിതമായി രാജി നൽകി ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യു. പെരുവന്താനം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷാജി പുല്ലാടിനെ താനറിയാതെ കെപിസിസി നീക്കം ചെയ്തതിൽ പ്രതിഷേധിച്ചാണു മാത്യുവിന്റെ നടപടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുധാകരൻ രാജി സ്വീകരിച്ചില്ല. അടിമാലിയിലെ മറിയക്കുട്ടിക്കു കെപിസിസി നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ കൈമാറാനെത്തിയപ്പോഴാണു സുധാകരനു മാത്യു രാജിക്കത്ത് കൈമാറിയത്. തുടർന്നു ചടങ്ങിൽ പങ്കെടുക്കാതെ മാത്യു മടങ്ങിപ്പോയി. ബ്ലോക്ക് പ്രസിഡന്റിന്റെ വീട്ടിൽ സുധാകരൻ വിശ്രമിക്കുന്നതിനിടെയാണു മാത്യുവെത്തി രാജിക്കത്ത് കൊടുത്തത്. രാജി വാർത്ത സുധാകരൻ നിഷേധിച്ചു. മാത്യു പ്രതികരിച്ചിട്ടില്ല.

English Summary:

Idukki DCC president submitted resignation to KPCC president

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT