നിതി ആയോഗിന്റെ എസ്ഡിജി സൂചികയിൽ 79 പോയിന്റ്; കേരളം വീണ്ടും ഒന്നാമത്
ന്യൂഡൽഹി ∙ നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ (എസ്ഡിജി) സൂചികയിൽ കേരളം തുടർച്ചയായ നാലാം തവണയും ഒന്നാമത്. 16 വികസന മാനദണ്ഡങ്ങൾ പരിഗണിച്ചപ്പോൾ നൂറിൽ 79 പോയിന്റുമായി കേരളവും ഉത്തരാഖണ്ഡും ഒന്നാം സ്ഥാനം പങ്കിട്ടു. ദേശീയ ശരാശരി 71 ആണ്. തമിഴ്നാട് (78), ഗോവ (77) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ന്യൂഡൽഹി ∙ നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ (എസ്ഡിജി) സൂചികയിൽ കേരളം തുടർച്ചയായ നാലാം തവണയും ഒന്നാമത്. 16 വികസന മാനദണ്ഡങ്ങൾ പരിഗണിച്ചപ്പോൾ നൂറിൽ 79 പോയിന്റുമായി കേരളവും ഉത്തരാഖണ്ഡും ഒന്നാം സ്ഥാനം പങ്കിട്ടു. ദേശീയ ശരാശരി 71 ആണ്.
തമിഴ്നാട് (78), ഗോവ (77) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ബിഹാറാണ് ഏറ്റവും പിന്നിൽ (57). പട്ടിണി ഇല്ലാതാക്കൽ, ഗുണമേന്മയുള്ള വിദ്യാഭ്യാസം, ഊർജം എന്നീ വികസന മാനദണ്ഡങ്ങളിൽ കേരളം ഒന്നാമതാണ്. സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മാനദണ്ഡങ്ങൾ പ്രകാരമുള്ള സൂചിക 2018–19 മുതലാണു പ്രസിദ്ധീകരിച്ചു തുടങ്ങിയത്.