തൊഴിൽ നികുതി കുത്തനെ കൂട്ടി
തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങൾ പിരിക്കുന്ന തൊഴിൽ നികുതിയുടെ (പ്രഫഷൻ ടാക്സ്) സ്ലാബുകൾ സംസ്ഥാന സർക്കാർ കുത്തനെ കൂട്ടി. ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. കുറഞ്ഞ ശമ്പളം ഉള്ളവർക്ക് നികുതി ഭാരം കൂടുന്ന തരത്തിലാണു പരിഷ് കരണം. 6 മാസത്തെ അടിസ്ഥാന ശമ്പളവും ഡിഎയും ചേർന്ന വരുമാനം അടിസ്ഥാനമാക്കി വർഷത്തിൽ 2 തവണയാണു സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും അംഗീകൃത തൊഴിലാളികളിൽ നിന്നും സ്ഥാപനങ്ങൾ വഴി നഗരസഭകളും പഞ്ചായത്തുകളും തൊഴിൽനികുതി പിരിക്കുന്നത്.

തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങൾ പിരിക്കുന്ന തൊഴിൽ നികുതിയുടെ (പ്രഫഷൻ ടാക്സ്) സ്ലാബുകൾ സംസ്ഥാന സർക്കാർ കുത്തനെ കൂട്ടി. ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. കുറഞ്ഞ ശമ്പളം ഉള്ളവർക്ക് നികുതി ഭാരം കൂടുന്ന തരത്തിലാണു പരിഷ് കരണം.
6 മാസത്തെ അടിസ്ഥാന ശമ്പളവും ഡിഎയും ചേർന്ന വരുമാനം അടിസ്ഥാനമാക്കി വർഷത്തിൽ 2 തവണയാണു സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും അംഗീകൃത തൊഴിലാളികളിൽ നിന്നും സ്ഥാപനങ്ങൾ വഴി നഗരസഭകളും പഞ്ചായത്തുകളും തൊഴിൽനികുതി പിരിക്കുന്നത്. ആറാം ധനകാര്യ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ തൊഴിൽനികുതി വർധിപ്പിക്കാൻ സർക്കാർ 2022 ജൂണിൽ തന്നെ തീരുമാനിച്ചിരുന്നു.