ഡെങ്കി, എലിപ്പനി, മഞ്ഞപ്പിത്തം കുതിക്കുന്നു; മരണനിരക്കും
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം ഉയർന്നുനിൽക്കുന്ന ഗുരുതരസാഹചര്യം ആശങ്ക സൃഷ്ടിക്കുന്നു. ജൂണിൽ 78 പേർ പനി മൂലം മരിച്ചപ്പോൾ ഈ മാസം ഇന്നലെ വരെ പനി 43 പേരുടെ ജീവനെടുത്തു. രോഗങ്ങൾ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവർത്തിക്കുമ്പോഴാണിത്. ഇക്കാലയളവിൽ ഡെങ്കിപ്പനി ബാധിച്ച് 24 പേർ മരിച്ചപ്പോൾ എലിപ്പനി ബാധിച്ചു മരിച്ചത് 49 പേരാണ്.

-
Also Read
വിഴിഞ്ഞം യുഡിഎഫിന്റെ കുട്ടി: സതീശൻ
ഈ വർഷം പകർച്ചപ്പനി ബാധിച്ചു മരിച്ചത് 342 പേർ. 12 ലക്ഷത്തോളം പേർക്കു പകർച്ചപ്പനി ബാധിച്ചു. ഇന്നലത്തെ കണക്കനുസരിച്ച് സംസ്ഥാനത്തൊട്ടാകെ 12,204 പേർ പനിബാധിതരാണ്. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 438 പേർ ചികിത്സ തേടി. ആയിരക്കണക്കിനു പേരാണ് ദിവസവും പകർച്ചപ്പനി ബാധിച്ച് എത്തുന്നത്. ഈ മഴക്കാലത്തു മാത്രം രണ്ടര ലക്ഷത്തോളം പേർ പകർച്ചപ്പനികൾക്കു ചികിത്സ തേടി. കോളറ റിപ്പോർട്ട് ചെയ്തതും ആശങ്കയുയർത്തുന്നു.