തിരുവനന്തപുരം ∙ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിധിയിലൂടെ പോകുന്ന ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിറഞ്ഞതു മൂലമുള്ള പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 11.30ന് ഓൺലൈൻ യോഗം വിളിച്ചു. തദ്ദേശഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം -റെയിൽവേ, ആരോഗ്യം, ജലവിഭവം തുടങ്ങിയ വകുപ്പു മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും യോഗത്തിൽ പങ്കെടുക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിധിയിലൂടെ പോകുന്ന ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിറഞ്ഞതു മൂലമുള്ള പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 11.30ന് ഓൺലൈൻ യോഗം വിളിച്ചു. തദ്ദേശഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം -റെയിൽവേ, ആരോഗ്യം, ജലവിഭവം തുടങ്ങിയ വകുപ്പു മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും യോഗത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷനൽ മാനേജരും പങ്കെടുക്കുന്നുണ്ട്. 

English Summary:

Pinarayi Vijayan called an online meeting to discuss problems caused by garbage in Amayizhanchan canal

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT