ന്യൂനപക്ഷ പ്രീണനം തുടർന്നാൽ തിരിച്ചടി തുടരും: വെള്ളാപ്പള്ളി
ചേർത്തല ∙ ന്യൂനപക്ഷ പ്രീണനം നിർത്തിയില്ലെങ്കിൽ എൽഡിഎഫിന് ഇനിയും തിരിച്ചടിയുണ്ടാകുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രീണനം ഇടതുപക്ഷത്തിന്റെ നടുവൊടിച്ചു. സിപിഎമ്മിന്റെ തെറ്റുതിരുത്തൽ പ്രഖ്യാപനത്തിലേയുള്ളൂ.

ഈഴവ സമുദായത്തിന്റെ വോട്ട് കിട്ടിയില്ലെന്ന് എൽഡിഎഫ് നേതാക്കളെക്കൊണ്ടു പറയിക്കാനായത് അഭിമാനകരമാണെന്നും എസ്എൻഡിപി യോഗം നേതൃസംഗമം ഉദ്ഘാടനം ചെയ്തു വെള്ളാപ്പള്ളി പറഞ്ഞു.