പെരുമ്പിലാവ് ∙കാൽ നൂറ്റാണ്ടു മുൻപു വിവാഹമോചനം നേടിയവർ വീണ്ടും ഒരുമിച്ചപ്പോൾ പെയ്തത് രണ്ടു കുടുംബങ്ങളിൽ ആഹ്ലാദത്തിന്റെ പൂ മഴ. അക്കിക്കാവ് തോപ്പിൽ വീട്ടിൽ അബൂബക്കറും (68) ഖദീജയും (64) ആണു വീണ്ടും വിവാഹിതരായത്. മക്കളുടെ ആഗ്രഹപ്രകാരമായിരുന്നു ഈ ഒരുമിക്കൽ. മതാചാരപ്രകാരം നടത്തിയ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. 21 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ 1999 ലാണു ഇരുവരും പിരിഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പിലാവ് ∙കാൽ നൂറ്റാണ്ടു മുൻപു വിവാഹമോചനം നേടിയവർ വീണ്ടും ഒരുമിച്ചപ്പോൾ പെയ്തത് രണ്ടു കുടുംബങ്ങളിൽ ആഹ്ലാദത്തിന്റെ പൂ മഴ. അക്കിക്കാവ് തോപ്പിൽ വീട്ടിൽ അബൂബക്കറും (68) ഖദീജയും (64) ആണു വീണ്ടും വിവാഹിതരായത്. മക്കളുടെ ആഗ്രഹപ്രകാരമായിരുന്നു ഈ ഒരുമിക്കൽ. മതാചാരപ്രകാരം നടത്തിയ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. 21 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ 1999 ലാണു ഇരുവരും പിരിഞ്ഞത്. 3 മക്കൾ. പിന്നീട് അബൂബക്കർ മറ്റൊരു വിവാഹം കഴിച്ചു. 3 വർഷം മുൻപു രണ്ടാം ഭാര്യ മരിച്ചതോടെയാണ് മാതാപിതാക്കൾ വീണ്ടും ഒരുമിക്കണമെന്ന ആഗ്രഹം മക്കൾ പ്രകടിപ്പിച്ചത്. ഇതിനായി വിദേശത്തുള്ള മകനും നാട്ടിലെത്തി. തങ്ങളുടെ ആഗ്രഹം മക്കൾ പറഞ്ഞപ്പോൾ അബൂബക്കറിനും ഖദീജയ്ക്കും സമ്മതം. ‌തുടർന്നു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്നേഹസാന്നിധ്യത്തിൽ വീണ്ടും വിവാഹം.

English Summary:

Couple joins hands again after 25 years of separation

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT