ഉപ്പുതറ ∙ കൃഷിയിടത്തിലെത്തിയ ഒറ്റയാനെ തുരത്താൻ ശ്രമിക്കവേ പടക്കം കയ്യിലിരുന്ന് പൊട്ടി വനം വകുപ്പ് വാച്ചറുടെ വിരലറ്റു. പാലക്കാവ് പുത്തൻപുരയ്ക്കൽ പി.ആർ.പ്രസാദിന്റെ വലതു കയ്യിലെ തള്ളവിരലാണ് അറ്റുതൂങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. കാടിറങ്ങിയെത്തിയ ഒറ്റയാൻ ഏഴു ദിവസമായി പാലക്കാവിലെ വിവിധ മേഖലകളിൽ കൃഷിയിടങ്ങൾ നശിപ്പിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉപ്പുതറ ∙ കൃഷിയിടത്തിലെത്തിയ ഒറ്റയാനെ തുരത്താൻ ശ്രമിക്കവേ പടക്കം കയ്യിലിരുന്ന് പൊട്ടി വനം വകുപ്പ് വാച്ചറുടെ വിരലറ്റു. പാലക്കാവ് പുത്തൻപുരയ്ക്കൽ പി.ആർ.പ്രസാദിന്റെ വലതു കയ്യിലെ തള്ളവിരലാണ് അറ്റുതൂങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. 

കാടിറങ്ങിയെത്തിയ ഒറ്റയാൻ ഏഴു ദിവസമായി പാലക്കാവിലെ വിവിധ മേഖലകളിൽ കൃഷിയിടങ്ങൾ നശിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി 10 കർഷകരുടെ കൃഷിയിടങ്ങളാണ് ആന നശിപ്പിച്ചത്. ഇന്നലെ കൃഷിയിടത്തിൽ ആനയിറങ്ങിയ വിവരമറിഞ്ഞാണ് നാട്ടുകാർക്കൊപ്പം പ്രസാദും സ്ഥലത്ത് എത്തിയത്. ആനയെ വിരട്ടി ഓടിക്കാനായി പടക്കം കത്തിച്ചെങ്കിലും എറിയുന്നതിനു മുൻപ് കയ്യിലിരുന്ന് പൊട്ടിയാണ് അപകടം സംഭവിച്ചത്. ഉടൻതന്നെ ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാട്ടാനയെ ഇന്നലെ വൈകിയും കാട്ടിലേക്ക് തുരത്താൻ സാധിച്ചിട്ടില്ല. 

English Summary:

Forest watcher lost his finger by fire cracker burst