സംസ്ഥാനത്ത് മഴ ശക്തമായി തുടരും; ഇന്നും നാളെയും കാസർകോട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടി മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നും നാളെയും കാസർകോട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണൂർ, കാസർകോട് ജില്ലകൾക്കു പുറമേ വയനാട്, കോഴിക്കോട് ജില്ലകളിലും യെലോ അലർട്ടാണ്.

തിരുവനന്തപുരം ∙ സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടി മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നും നാളെയും കാസർകോട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണൂർ, കാസർകോട് ജില്ലകൾക്കു പുറമേ വയനാട്, കോഴിക്കോട് ജില്ലകളിലും യെലോ അലർട്ടാണ്. ഇന്നു കേരള തീരത്ത് ഉയർന്ന തിരയ്ക്കു സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.