തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷൻ ഒരു ഗഡു വിതരണം വൈകും. ഇന്നു വിതരണം തുടങ്ങുമെന്നാണ് ധനമന്ത്രി അറിയിച്ചിരുന്നതെങ്കിലും ഇതിനായി തുക അനുവദിച്ച് ഉത്തരവ് ഇറങ്ങാത്തതാണ് കാരണം. 1600 രൂപ വീതം 60 ലക്ഷത്തിൽപരം ഗുണഭോക്താക്കൾക്കു നൽകാനായി 900 കോടി രൂപയാണു വേണ്ടത്. ഈ തുക അനുവദിച്ചാണ് ഉത്തരവ് ഇറങ്ങേണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷൻ ഒരു ഗഡു വിതരണം വൈകും. ഇന്നു വിതരണം തുടങ്ങുമെന്നാണ് ധനമന്ത്രി അറിയിച്ചിരുന്നതെങ്കിലും ഇതിനായി തുക അനുവദിച്ച് ഉത്തരവ് ഇറങ്ങാത്തതാണ് കാരണം. 1600 രൂപ വീതം 60 ലക്ഷത്തിൽപരം ഗുണഭോക്താക്കൾക്കു നൽകാനായി 900 കോടി രൂപയാണു വേണ്ടത്. ഈ തുക അനുവദിച്ചാണ് ഉത്തരവ് ഇറങ്ങേണ്ടത്. തുടർന്ന്, ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കണം. ഉത്തരവ് എന്ന് ഇറങ്ങുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

English Summary:

Welfare pension installment will be delayed

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT