നിപ്പയിൽ ഇന്നലത്തെ 11 സാംപിളും നെഗറ്റീവ്; ആരുടെയും നില ഗുരുതരമല്ല
മലപ്പുറം ∙ ഇന്നലെ പരിശോധിച്ച 11 സാംപിളുകളും നെഗറ്റീവ് ആയതോടെ നിപ്പ ആശങ്കയ്ക്ക് ആശ്വാസം. കഴിഞ്ഞ ദിവസം മരിച്ച പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ പതിനാലുകാരന്റെ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. നിലവിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 12 പേരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരാളും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ 2 പേരും നിരീക്ഷണത്തിലുണ്ട്. ആരുടെയും നില ഗുരുതരമല്ല.

-
Also Read
നിപ്പ മരണം: വൈറസ് ബംഗ്ലദേശ് വകഭേദം
തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ ഉള്ളവരും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പാലക്കാട് നിന്നുള്ള 2 പേരും തിരുവനന്തപുരം സ്വദേശികളായ 4 പേരുമാണു പട്ടികയിലുള്ളത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയവരാണ് തിരുവനന്തപുരത്തു നിന്നുള്ളവർ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും വീട്ടിലുമായി നിരീക്ഷണത്തിലാണ് ഇവർ. രണ്ടു പേരുടെ ഫലം നെഗറ്റീവായിട്ടുണ്ട്.