കൊച്ചി ∙ മലയാള മനോരമയുടെ ഈ വർഷത്തെ ബജറ്റ് പ്രഭാഷണം ഇന്നു വൈകിട്ട് ആറിനു ലെ മെറിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ പ്രശസ്ത സാമ്പത്തിക വിദഗ്‌ധൻ ധർമകീർത്തി ജോഷി നിർവഹിക്കും. ബജറ്റ് നിർദേശങ്ങളുടെ വിശദമായ വിശകലനവും വ്യാഖ്യാനവും നിർവഹിക്കുന്നതിനൊപ്പം അവയുടെ പ്രത്യാഘാതങ്ങളും വിവരിക്കുന്നതാകും പ്രഭാഷണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ മലയാള മനോരമയുടെ ഈ വർഷത്തെ ബജറ്റ് പ്രഭാഷണം ഇന്നു വൈകിട്ട് ആറിനു ലെ മെറിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ പ്രശസ്ത സാമ്പത്തിക വിദഗ്‌ധൻ ധർമകീർത്തി ജോഷി നിർവഹിക്കും. ബജറ്റ് നിർദേശങ്ങളുടെ വിശദമായ വിശകലനവും വ്യാഖ്യാനവും നിർവഹിക്കുന്നതിനൊപ്പം അവയുടെ പ്രത്യാഘാതങ്ങളും വിവരിക്കുന്നതാകും പ്രഭാഷണം. മലയാള മനോരമയുടെ ബജറ്റ് പ്രഭാഷണ പരമ്പരയിൽ ഇരുപത്തിയഞ്ചാമത്തേതാണു ജോഷിയുടേത്. 

എസ് ആൻഡ് പി ഗ്ലോബലിന്റെ ഉപസ്‌ഥാപനവും പ്രമുഖ റേറ്റിങ് ഏജൻസിയുമായ ക്രിസിലിന്റെ ചീഫ് ഇക്കോണമിസ്‌റ്റാണു ധർമകീർത്തി ജോഷി. ഹാർവഡ്, പെൻസിൽവേനിയ സർവകലാശാലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി (ഫിക്കി), കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്‌ട്രി (സിഐഐ) എന്നിവയ്‌ക്കു വിദഗ്‌ധോപദേശം നൽകുന്ന വ്യക്‌തിയുമാണ്. സാമ്പത്തിക ഗവേഷണ രംഗത്തു മൂന്നര പതിറ്റാണ്ടായി പ്രവർത്തിക്കുന്നു. 

ADVERTISEMENT

സെൻട്രൽ ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ, 12–ാം പഞ്ചവത്സര പദ്ധതി, മൊത്തവില സൂചിക പരിഷ്‌കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുള്ള ജോഷി പ്രഗല്ഭനായ പ്രഭാഷകനുമാണ്. വിവരങ്ങൾക്ക്: 0484 4447888.

English Summary:

Dharmakirti Joshi's lecture about union budget