കെഎസ്ആർടിസി ബസിൽ മദ്യക്കടത്ത്; ജീവനക്കാർ പിടിയിൽ
മൂവാറ്റുപുഴ ∙ കെഎസ്ആർടിസി ബസിൽ മദ്യം കടത്തിയ കെഎസ്ആർടിസി ജീവനക്കാരെ വിജിലൻസ് സംഘം പിടികൂടി. ബെംഗളൂരു – പത്തനംതിട്ട എസി ഗരുഡ കെഎസ്ആർടിസി ബസിലെ ജീവനക്കാരാണ് മദ്യം കടത്തിയത്. തിരുവനന്തപുരത്തു നിന്ന് എത്തിയ കെഎസ്ആർടിസി വിജിലൻസ് ഓഫിസർ ഷാജു ലോറൻസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി ബസിൽ നിന്നു മദ്യം പിടിച്ചത്.

മൂവാറ്റുപുഴ ∙ കെഎസ്ആർടിസി ബസിൽ മദ്യം കടത്തിയ കെഎസ്ആർടിസി ജീവനക്കാരെ വിജിലൻസ് സംഘം പിടികൂടി. ബെംഗളൂരു – പത്തനംതിട്ട എസി ഗരുഡ കെഎസ്ആർടിസി ബസിലെ ജീവനക്കാരാണ് മദ്യം കടത്തിയത്.
തിരുവനന്തപുരത്തു നിന്ന് എത്തിയ കെഎസ്ആർടിസി വിജിലൻസ് ഓഫിസർ ഷാജു ലോറൻസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി ബസിൽ നിന്നു മദ്യം പിടിച്ചത്.
ഇന്നലെ ബെംഗളൂരുവിൽ നിന്നു പത്തനംതിട്ടയിലേക്കു തിരികെ പോകുമ്പോൾ മൂവാറ്റുപുഴയിൽ ബസ് തടഞ്ഞാണു വിജിലൻസ് സംഘം പരിശോധന നടത്തിയത്. ബസിൽ നിന്നു മദ്യം പിടികൂടിയതോടെ ജീവനക്കാരെയും ബസും സംഘം കസ്റ്റഡിയിൽ എടുത്തു.