കോട്ടയം ∙ ഓർത്തഡോക്സ് സഭ ‘ഗുരുരത്നം’ ഫാ.ഡോ. ടി.ജെ. ജോഷ്വയുടെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടത്തി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. സഭയിലെ ഇതര ബിഷപ്പുമാർ സഹകാർമികരായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാ.ഡോ. ടി.ജെ. ജോഷ്വ 21 വർഷം വികാരിയായിരുന്ന പള്ളം സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലാണ് സംസ്കാരം നടത്തിയത്. രാവിലെ 8.30ന് ഭവനത്തിലെ പ്രാർഥനകളെത്തുടർന്ന് പള്ളിയിലേക്ക് വിലാപയാത്ര നടന്നു.

ADVERTISEMENT

സമയകൃത്യതയിലും ക്രിയാത്മകതയിലും വേറിട്ടു നിന്ന അതുല്യനായ ഗുരുനാഥനായിരുന്നു ഫാ.ഡോ.ടി.ജെ ജോഷ്വയെന്ന് അനുസ്മരണ പ്രസംഗത്തിൽ കാതോലിക്കാ ബാവാ പറഞ്ഞു. വിവിധ സഭകളിലെ മെത്രാപ്പൊലീത്തമാരും മതസാമുദായിക, സാമൂഹിക, രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖരും അന്തിമോപചാരം അർപ്പിച്ചു.

English Summary:

Fr. T.J. Joshua's funeral was held