തിരുവനന്തപുരം∙ ജനശ്രീ സുസ്ഥിര വികസന മിഷന്റെ നേതൃത്വത്തിലുള്ള ഉമ്മൻ ചാണ്ടി സ്മൃതി കേന്ദ്രം, ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം എന്നിവയുടെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. കേരളം കണ്ട മികച്ച ജനകീയ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയുടെ പ്രത്യേകത ദയയും സഹാനുഭൂതിയും ആയിരുന്നുവെന്നു ഗവർണർ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജനശ്രീ ചെയർമാൻ എം.എം.ഹസൻ നിർവഹിച്ചു. ജനറൽ സെക്രട്ടറി ബി.എസ്.ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. കെ.സി.ജോസഫ്,മറിയാമ്മ ഉമ്മൻ,പാലോട് രവി,എം.ആർ.തമ്പാൻ, വിതുര ശശി എന്നിവർ പ്രസംഗിച്ചു.

English Summary:

Oommen Chandy is the best popular leader Kerala has seen: Governor

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT