കോഴിക്കോട് ∙ പന്തീരാങ്കാവിൽ നവവധുവിനു മർദനമേറ്റ സംഭവത്തിൽ ജർമനിയിലുള്ള പ്രതി രാഹുൽ പി.ഗോപാലനെ അറസ്റ്റ് ചെയ്യാൻ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടികളുമായി പന്തീരാങ്കാവ് പൊലീസ്. കുറ്റപത്രം സമർപ്പിച്ചത് അടക്കമുള്ള രേഖകൾ തയാറാക്കി സിബിഐ ഡയറക്ടർക്ക് അപേക്ഷ നൽകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ പന്തീരാങ്കാവിൽ നവവധുവിനു മർദനമേറ്റ സംഭവത്തിൽ ജർമനിയിലുള്ള പ്രതി രാഹുൽ പി.ഗോപാലനെ അറസ്റ്റ് ചെയ്യാൻ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടികളുമായി പന്തീരാങ്കാവ് പൊലീസ്. 

കുറ്റപത്രം സമർപ്പിച്ചത് അടക്കമുള്ള രേഖകൾ തയാറാക്കി സിബിഐ ഡയറക്ടർക്ക് അപേക്ഷ നൽകും. സിബിഐ ആണ് ഇന്റ‍ർപോളുമായി സഹകരിച്ചു റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കേണ്ടത്. 

ADVERTISEMENT

എറണാകുളം സ്വദേശിനിയായ യുവതിക്കാണു ഭർത്താവ് പന്തീരാങ്കാവ് സ്വദേശി രാഹുൽ പി.ഗോപാലിൽ നിന്നു വിവാഹത്തിന്റെ ഏഴാംനാൾ മർദനമേറ്റത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതോടെയാണു രാഹുൽ പി.ഗോപാൽ വിദേശത്തേക്കു കടന്നത്. പിന്നീട് പെൺകുട്ടി മൊഴി മാറ്റിയെങ്കിലും പൊലീസ് തുടർ നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

English Summary:

Police to issue red corner notice in Pantheeramkavu case