തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ ഓണത്തിന് പ്രീമിയം എസി സൂപ്പർഫാസ്റ്റ് ബസുകൾ സർവീസിനെത്തുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു. വർക്‌ഷോപ്പിലുള്ള ബസുകളുടെ എണ്ണം നിലവിലെ 1300 ൽ നിന്ന് 500 ൽ താഴെയെത്തിക്കുമെന്നും കൂടുതൽ ബസുകൾ നിരത്തിലിറക്കുമെന്നും മന്ത്രി പറഞ്ഞു. ‌ ഒരു സമയം 13 എൻജിനുകളുടെ അറ്റകുറ്റപ്പണി മാത്രം ചെയ്യാൻ കഴി‍ഞ്ഞിരുന്ന സ്ഥലത്ത് ഇപ്പോൾ 45 എണ്ണം നന്നാക്കാവുന്ന മട്ടിൽ വർക്‌ഷോപ്പുകളുടെ ശേഷി വർധിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ ഓണത്തിന് പ്രീമിയം എസി സൂപ്പർഫാസ്റ്റ് ബസുകൾ സർവീസിനെത്തുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു. വർക്‌ഷോപ്പിലുള്ള ബസുകളുടെ എണ്ണം നിലവിലെ 1300 ൽ നിന്ന് 500 ൽ താഴെയെത്തിക്കുമെന്നും കൂടുതൽ ബസുകൾ നിരത്തിലിറക്കുമെന്നും മന്ത്രി പറഞ്ഞു. ‌ ഒരു സമയം 13 എൻജിനുകളുടെ അറ്റകുറ്റപ്പണി മാത്രം ചെയ്യാൻ കഴി‍ഞ്ഞിരുന്ന സ്ഥലത്ത് ഇപ്പോൾ 45 എണ്ണം നന്നാക്കാവുന്ന മട്ടിൽ വർക്‌ഷോപ്പുകളുടെ ശേഷി വർധിപ്പിച്ചു. കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് ഒറ്റത്തവണയായി ശമ്പളം നൽകും. ഇതിനായി കേരള ബാങ്കുമായി ചർച്ചകൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

English Summary:

Single payment of salary for KSRTC staffs before Onam