അഭിമന്യു കേസ്: വിചാരണ നടപടികളിൽ ഇന്നു വാദം
കൊച്ചി∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികളിൽ കോടതി ഇന്നു വാദം കേൾക്കും. കേസിലെ ചില പ്രതികൾ തുടരന്വേഷണം നേരിടുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി പ്രതിഭാഗം സമർപ്പിച്ച ഹർജി വിചാരണക്കോടതി പരിഗണിക്കും. കേസ് റജിസ്റ്റർ ചെയ്തു 6 മാസം കഴിഞ്ഞിട്ടും വിചാരണ നടപടികൾ തുടങ്ങാത്തതു പ്രതികളെ സംരക്ഷിക്കാനാണെന്ന വിമർശനം നിലനിൽക്കുന്നുണ്ട്. 2018 സെപ്റ്റംബർ 26നാണു കേസിന്റെ കുറ്റപത്രം വിചാരണക്കോടതിയിൽ സമർപ്പിച്ചത്. വിചാരണ ഇനിയും നീളുന്നതു പ്രോസിക്യൂഷനു വലിയ വെല്ലുവിളിയാണ്.

കൊച്ചി∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികളിൽ കോടതി ഇന്നു വാദം കേൾക്കും. കേസിലെ ചില പ്രതികൾ തുടരന്വേഷണം നേരിടുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി പ്രതിഭാഗം സമർപ്പിച്ച ഹർജി വിചാരണക്കോടതി പരിഗണിക്കും.
കേസ് റജിസ്റ്റർ ചെയ്തു 6 മാസം കഴിഞ്ഞിട്ടും വിചാരണ നടപടികൾ തുടങ്ങാത്തതു പ്രതികളെ സംരക്ഷിക്കാനാണെന്ന വിമർശനം നിലനിൽക്കുന്നുണ്ട്. 2018 സെപ്റ്റംബർ 26നാണു കേസിന്റെ കുറ്റപത്രം വിചാരണക്കോടതിയിൽ സമർപ്പിച്ചത്. വിചാരണ ഇനിയും നീളുന്നതു പ്രോസിക്യൂഷനു വലിയ വെല്ലുവിളിയാണ്.