ശമ്പളം : 2,000 കോടികൂടി കടമെടുക്കുന്നു
തിരുവനന്തപുരം ∙ അടുത്ത മാസം സർക്കാർ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള ചെലവുകൾക്കായി സംസ്ഥാനം 2,000 കോടി രൂപ കൂടി കടമെടുക്കുന്നു. 30ന് റിസർവ് ബാങ്ക് വഴി കടപ്പത്രം ഇറക്കിയാണു തുക സമാഹരിക്കുക. മേയിൽ 3500 കോടി ഇങ്ങനെ കടമെടുത്തിരുന്നു. മേയിൽ വിരമിക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ നൽകാനും ഒരു മാസത്തെ ക്ഷേമ പെൻഷൻ നൽകാനുമാണ് ഇതു വിനിയോഗിച്ചത്.