വനിതാ ജഡ്ജിയോട് മോശമായി പെരുമാറിയ സംഭവം: 28 അഭിഭാഷകർ സൗജന്യ സേവനം ചെയ്യണമെന്ന് ഹൈക്കോടതി
കൊച്ചി ∙ കോട്ടയം സിജെഎം കോടതിയിലെ വനിതാ ജഡ്ജിയോടു മോശമായി പെരുമാറിയ 28 അഭിഭാഷകർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുമായി ചേർന്നു സൗജന്യ നിയമ സേവനം ചെയ്യണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹർജിയിലാണു ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ, ജസ്റ്റിസ് സി.പ്രദീപ് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.

2023 നവംബർ 23ന് ഒരുകൂട്ടം അഭിഭാഷകർ കോടതി മുറിയിലും പുറത്തും മുദ്രാവാക്യം വിളിക്കുകയും ജഡ്ജിയെ അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി. കോടതി നടപടി തടസ്സപ്പെടുത്തിയതു നീതിനിർവഹണത്തിലുള്ള ഇടപെടലാണെന്നു ബെഞ്ച് വിലയിരുത്തി.