റോഡിൽ മാലിന്യം തള്ളിയ കേസിൽ 2 പേർ അറസ്റ്റിൽ
കൊച്ചി∙ എറണാകുളം മഹാരാജാസ് കോളജിനു സമീപം കെ.ടി.കോശി റോഡിൽ മാലിന്യം തള്ളിയ കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാർ എൽപിഎസ് റോഡ് കാർത്തിക് ഭവനിൽ കാർത്തിക്(26), കാസർകോട് ബാലഡുക്ക നെക്രാജ് സാമിൽ മൻസിലിൽ ഷഹൽ(22) എന്നിവരാണു പിടിയിലായത്. മാലിന്യം ശ്രദ്ധയിൽപെട്ട ഹൈക്കോടതി ജഡ്ജിയുടെ നിർദേശപ്രകാരം സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ 25ന് രാത്രി 12.30ന് ബൈക്കിലെത്തിയാണു മാലിന്യം തള്ളിയതെന്നു കണ്ടെത്തി.