നെവിൻ ഡാൽവിന്റെ സംസ്കാരം ഇന്ന്
തിരുവനന്തപുരം ∙ ഡൽഹി കോച്ചിങ് സെന്ററിലെ അപകടത്തിൽ മരിച്ച മലയാളി വിദ്യാർഥി നെവിൻ ഡാൽവിന്റെ (26) സംസ്കാരം ഇന്ന് ജന്മനാടായ തിരുവനന്തപുരം പിടാരത്തു നടക്കും. സ്വകാര്യ ആശുപത്രി മോർച്ചറിയിൽനിന്ന് മൃതദേഹം ഇന്ന് രാവിലെ 7ന് വിളവൂർക്കൽ പിടാരം ഡെയിൽ വില്ലയിൽ എത്തിക്കും. പൊതുദർശനത്തിനു ശേഷം 10ന് വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും.

നെവിന്റെ മാതാവ് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രഫ. ഡോ. ടി.എസ്.ലാൻസലറ്റിന്റെ കുടുംബമാണ് പിടാരത്ത് ഉള്ളത്. ഇവിടുത്തെ ഡെയിൽ വില്ലയിലായിരുന്നു നെവിനും പിതാവ് റിട്ട.എസിപി ജെ.ഡാൽവിൻ സുരേഷും മാതാവ് ലാൻസലറ്റും താമസിച്ചിരുന്നത്. ജോലി ആവശ്യങ്ങൾക്കായി ഇവർ 13 വർഷം മുൻപ് മലയാറ്റൂർ മുണ്ടങ്ങാമറ്റത്തേക്കു താമസം മാറ്റുകയായിരുന്നു.