തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നലെ നടന്ന 49 തദ്ദേശ സ്ഥാപന വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ 62.61% പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടെണ്ണൽ ഇന്ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഫലം കമ്മിഷന്റെ www.sec.kerala.gov.in സൈറ്റിലെ TREND ൽ അപ്പോൾത്തന്നെ ലഭ്യമാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയനാട് ഒഴികെയുള്ള 13  ജില്ലകളിലായി ഒരു ജില്ലാപഞ്ചായത്ത് , 4 ബ്ലോക്ക് പഞ്ചായത്ത് , 6  മുനിസിപ്പാലിറ്റി , 38 ഗ്രാമപ്പഞ്ചായത്ത് വാർഡുകളിലാണ്് ഉപതിരഞ്ഞെടുപ്പ് നടന്നത്. 48,789 പുരുഷന്മാരും 53,672 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ ആകെ 1,02,462 പേരാണ് വോട്ട് ചെയ്തത്. 

English Summary:

Local by-elections: 62.61% polling, result today

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT