ഷിരൂരിൽ ഇന്നലെയും തിരച്ചിൽ നടന്നില്ല; ഡ്രജർ ഉപയോഗിച്ച് തിരച്ചിലിനു സന്നദ്ധമെന്ന് കേരള കാർഷിക സർവകലാശാലാ പ്രതിനിധികൾ
ഷിരൂർ (കർണാടക) ∙ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള ഗംഗാവലിപ്പുഴയിലെ തിരച്ചിൽ ഇന്നലെയും നടന്നില്ല. സംസ്ഥാന, ദേശീയ ദുരന്തനിവാരണ സേനയുടെ പ്രതിനിധികൾ ബോട്ടിൽ പുഴയിൽ സാധാരണ പരിശോധന നടത്തി. അതേസമയം, ഡ്രജർ ഉപയോഗിച്ച് തിരച്ചിലിനു സന്നദ്ധമാണെന്ന് തൃശൂരിലെ കേരള കാർഷിക സർവകലാശാലാ പ്രതിനിധികൾ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തെ അറിയിച്ചു.

ഷിരൂർ (കർണാടക) ∙ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള ഗംഗാവലിപ്പുഴയിലെ തിരച്ചിൽ ഇന്നലെയും നടന്നില്ല. സംസ്ഥാന, ദേശീയ ദുരന്തനിവാരണ സേനയുടെ പ്രതിനിധികൾ ബോട്ടിൽ പുഴയിൽ സാധാരണ പരിശോധന നടത്തി. അതേസമയം, ഡ്രജർ ഉപയോഗിച്ച് തിരച്ചിലിനു സന്നദ്ധമാണെന്ന് തൃശൂരിലെ കേരള കാർഷിക സർവകലാശാലാ പ്രതിനിധികൾ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. കർണാടക – കേരള സർക്കാരുകൾ ചർച്ച നടത്തിയ ശേഷമാകും ഇതിൽ അന്തിമ തീരുമാനമുണ്ടാവുക.