തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷ ജയിക്കാൻ എഴുത്ത് പരീക്ഷയിൽ 30% മാർക്ക് നേടണമെന്ന നിബന്ധന നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രചാരണവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്. സംവിധാനത്തിന്റെ പോരായ്മ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്ന നിലപാടുമായി സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താനാണു തീരുമാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷ ജയിക്കാൻ എഴുത്ത് പരീക്ഷയിൽ 30% മാർക്ക് നേടണമെന്ന നിബന്ധന നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രചാരണവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്. സംവിധാനത്തിന്റെ പോരായ്മ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്ന നിലപാടുമായി സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താനാണു തീരുമാനം. ഇതിനു തുടക്കം കുറിച്ചുള്ള വിദ്യാഭ്യാസ പ്രവർത്തകരുടെ സമ്മേളനം നടത്തി. സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം സംബന്ധിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ ചെയർമാനും എസ്‌സിഇആർടി മുൻ ഡയറക്ടറുമായ ഡോ.എം.എ.ഖാദർ സമ്മേളനം ഉദ്ഘാടനം ചെയ്തു. 

പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ.മീരാഭായ് അധ്യക്ഷത വഹിച്ചു.  വടക്കൻ ജില്ലകളുടെ സമ്മേളനം 3നു കോഴിക്കോട് നടത്തും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT